എനിക്ക് തിരിച്ചും അങ്ങനെ തന്നെ.
പക്ഷേ .......
എനിക്കൊരു വാക്ക് ടൈപ്പ് ചെയ്യാനും നിനക്ക് കഴിയുന്നില്ലേ .......?
നിനക്ക് ഞാന്‍ ഒരു ഭാരം ആകാന്‍ ഇഷ്ട പ്പെടുന്നില്ല ..........
ഇനി എനിക്കു കൂട്ടു വേണ്ട ......
ഒരുപാട് മാറി പ്പോയിരിക്കുന്നു നീ
അതെ, ഈ മാറ്റം അനിവാര്യം ആണു നിനക്ക്..
ഞാന്‍ ഒരിക്കലും നിനക്ക് പറ്റിയ കൂട്ട് ആയിരുന്നില്ലല്ലോ ,അല്ലെ ?



0 comments:
Post a Comment