അത്മാവിന്റെ ഗർഭത്തിൽ നിന്നാണ്
തൂലികയിലെ മഷി നിറച്ചത്
ഓർമ്മകളെ ഉണങ്ങാനിട്ടിരിക്കുന്നു
മറവിയെ ചവറ്റു കുട്ടയിൽനിന്ന്
എടുത്തു നിവർത്തുനോക്കണം.
ആതമാവിന് പേറ്റു നോവ് -
തുടങ്ങിരിക്കുന്നു...
അക്ഷരക്കൂട്ടത്തെ പെറ്റു വെക്കാൻ.....
പിറവി കൊള്ളട്ടെ അക്ഷര കുഞ്ഞുങ്ങൾ.



0 comments:
Post a Comment