എഴുതിയതു ചിലതൊക്കെ
Friday, 16 December 2022
Posted by Aami
No comments | 09:28
ഓർമ്മയിൽ തികട്ടിയിരുന്നത്
ചിലതൊക്കെ മറന്നു പോവട്ടെ എന്നും,
ചില വാക്കുകൾ എഴുതി മുറിപ്പെടുത്തിയിട്ടുണ്ട്, ഉണ്ടാവാം (ആ... അറിയില്ല )അതു ഉള്ളം നീറി പ്പുഞ്ഞപ്പോൾ, അല്ലെങ്കിൽ നീറട്ടെ
ചില ഉള്ളുകൾ എന്നു കരുതി.
ഉള്ളം നീറി, അല്ലെങ്കിൽ നീറ്റി
കഴിയുമ്പോൾ ഒരു മനസംതൃപ്തി....
അപ്പോൾ അർത്ഥമില്ലാത്ത വരികൾ
സുഖമുള്ള നൊമ്പരം തന്ന മുള്ളോർമ്മ.....പോലെ
തനിച്ചാണെന്ന് തോന്നുമ്പോൾ
ഉള്ളൊന്നു നോവുമ്പോൾ
" ഒരു യാത്രയുടെ ഓർമ ഗന്ധം
പൂത്തുലഞ്ഞു നിൽക്കാറുണ്ട് "
Subscribe to:
Post Comments (Atom)



0 comments:
Post a Comment