എല്ലാ വ്യധകളും വര നിര
നിഴല്പെയ്ത നിറങ്ങള്‍
നെടുകെ പിന്നെ കുറുകെ ,
തീരാത്ത വരകള്‍
വ്യധകളും വ്യര്ഥങ്ങള്
മറന്ന വാക്കുകള്‍
നിഴല്‍ മറന്ന വഴികള്‍
തനിയെ പോകുന്ന നടപ്പാതകള്‍
വിദൂരമാം നിഴലിനെ
തേടി നാമലയുന്നു ..
ജനല്‍ പാളി മെല്ലെ ഉലയുന്നു
കാറ്റിന്റെ മര്‍മരം വിജാഗിരി പാതിയെ
മെല്ലെ തഴുകുന്നു ...
വെയില്‍പൂക്കള്‍ വാടാറില്ലിനി
കൊഴിയാറുമില്ല .....
നിഴലുകള്‍ മെല്ലെ
വിട പറയുന്നു ......
തീരാത്ത വരകളും
നീളുന്ന നിഴലിന് ബാക്കിപത്റങ്ങളും .
പിന്നെയീ നീയുംഞാനും !



0 comments:
Post a Comment