Saturday, 28 February 2015
Posted by Aami
No comments | 08:16
ഞാന്‍ തിരകളെ പ്രണയിച്ചു
സ്നേഹത്തിന് വിദൂരത യിലേക്കുള്ള
പ്രയാണത്തിനായ് ................
നിഴലുകള്‍ ചുംബന ങള് തന്നു
ചില നിലാവിൻ നാളുകളിൽ
ഇലത്തുമ്പിൽ ചെറു നാളങ്ങ ളായ്
നിന്റെ ചിരിയുമീ നീണ്ട നിശ്വാ സങ്ങളും
ഇലത്തുമ്പിലൂറുന്ന പ്രണയാർദ്ര
രാഗമീയിളം തെന്നലായ് തോന്നി -
ചില നിമി നേരങ്ങളില്‍ .
പൊരുത്തങ്ങള്‍ അകലെ ആണെങ്കിലും
ചില പൊരുത്തങ്ങളെ ഗണം
ചെര്തെന്നിലും നിന്നിലും
നിന്റെ ജ്വലിക്കുന്ന കണ്ണുകള്‍
നിറഞ്ഞ ധര്ര്സ്ട്യം ......
വിളിപ്പുറ തെപ്പോഴും വിതുംബുമീ ഞാനും
തിരയൊടുങ്ങാത്ത മനസിന്റെ
ഹൃദയ താളവും നിശ്ച്ച ല്മാകുമോ ......?
ഒരു മിഴി ചിമിഴിലീ ഗദ്ഗദം മുറിയുന്നു
ഒരുപിടിചോറിലീ കവിളിലെയുപ്പു -
പരലുകള്‍ പാകുന്നു ...
മുറി,കോണിലായ് തപിക്കുന്ന
ഹൃദയം നുറുങ്ങുന്നു ..
കവിളിലീ കരി വാളിപ്പ് തെളിയുന്നു
പുറത്തൊരു പകലെരിങ്ങടങ്ങുന്നു
തെളിയുന്നു ,പഴി ചാരി യൊരു
പുലരി വീണ്ടും തെളിയുന്നു... !
.............................ആമി ....................
Subscribe to:
Post Comments (Atom)



0 comments:
Post a Comment