ഇന്ന് അപശപ്തമായ ഒരു ദിവസം ആയിരുന്നു , സൂര് എന്നിൽ നിന്നും അകന്നു പോകുവാൻ ഞാൻ ഒരു കാരണമായി , സൂർ ഒരുപാട് നാളായി കാത്തു സൂക്ഷിച്ച ഒന്ന് നഷ്ടപ്പെടുവാൻ ഞാൻ കാരണമായി .അറിഞ്ഞു കൊണ്ടല്ല ,
സൂറിന്നതു താങ്ങാൻ കഴിഞ്ഞിട്ടില്ലന്നു എനിക്കറിയാം ,
പകരം വെക്കാൻ എന്റടുത്തു ഒന്നുമില്ല ,..........,പകരം......ഞാൻ സൂറിനു എന്നോടുള്ള സ്നേഹം ഉപേക്ഷിച്ചോളുവാന് പറഞ്ഞു ,
"സൂറി നതു എളുപ്പും കഴിയുമായിരുന്നു "
സൂറിനു നഷ്ടപ്പെടുത്തിയ ഓർമ്മ ചെപ്പിലെ ആ ചിമിഴ് എന്റെ സ്നേഹത്തെക്കാൾ
വിലമതിയ്ക്കുന്നുണ്ട് .......
ഇനി എന്റെ വികലമായ അക്ഷരങ്ങളെ നീ വായിക്കില്ലാന്ന് എനിക്കറിയാം ...................



0 comments:
Post a Comment