കുളിരോലും "ചുവപ്പിന് കംബളം" നിനക്കിണയാകുവാന്
പാതയോരത്തെ പുല്നാമ്പിലും കറുക പൂവിതള്‍ തുമ്പിലും
ഹിമ കണങ്ങള്‍ പൊഴിയാന്‍ തുടങ്ങുമ്പോള്‍
സ്മ്രിതികള്‍ നൈവേദ്യമാകുമ്പോള്
നീയീകംബളതില് സുഖ സുഷുപ്തിയുടെ ആഴങ്ങള്‍ തേടുമ്പോള്‍
ഒരു കിനാവുപോലെ വിദൂരതയിലാണ് നീയെങ്കിലും,
ചൈത്ര നൊമ്പരമുണര്ത്തുമീ നീർമിഴികളോടെ
നേരുന്നു നിനക്കീ പുതുവത്സരം ..



0 comments:
Post a Comment