ഇത്ര ദിവസവും ഞാന്‍ ആ താളുകള്‍ കാണാത്തതില്‍, വല്ലാത്ത വിഷമം തോന്നി,
കാരണം ഞാനതില്‍ തിരയാന്‍ മറന്നിരുന്നു,
ഇന്നലെ രാത്രിയില്‍ ഞാന്‍ അതിന്റെ ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നു,
വെള്ള പ്രതലം കൊടുത്തു മനോഹരമാകിയിട്ടുള്ള വേറിട്ട വരി
"ഗദ്യം" എന്ന കവിത തുടങ്ങിയവരികളിലെ "ഭാവന" വേറിട്ടത് തന്നെ,
ഏറെ നന്നായിട്ടുണ്ട്,
പ്രത്യേകിച്ചുo
നീലവിരിയിട്ട ജാലകവും ,
അപശപ്തമായ നിമിഷങ്ങളും .......



0 comments:
Post a Comment