വഴിയോര കാഴ് ചയില്‍
വഴി വാണിഭ ക്കാരന്
വില പേശി വില്‍ക്കുന്ന
സ്വപ്നത്തിന് കൂടകള്‍
അതിലോരു നാള് ഒരാള്‍
വിലപേശി വാങ്ങിയതെന്
ജീവിതമെന്ന കടലാസുപൂവ് !
കരുതിയില്ലോരിക്കല്ലും
വഴി വാണിഭ ക്കാരനുമെന്
കരളിലെ കിനാവുകള്‍ വിറ്റ് പോമെന്ന്
ഒടുവില റിയുന്നു താന്‍ 'വില 'വാങ്ങിയ
പൂവിനോ മണമില്ല ,ഗുണമില്ലതു
വെറും കടലാസുപൂവെന്നു
വഴിയോരം നിരത്തി വയ്ക്കാ നാവാത്ത
കടലാസ് പൂവിന്നും ,
പിടയുന്നു ഹൃത്തിലും ,
"വിധി"എന്ന വിലയിലീ
വഴി വാണിഭ ക്കാരനും
വിധി തേടിയലയുന്നു ...............!



0 comments:
Post a Comment