വീണതന് കമ്പികളില്‍ മീട്ടുമീ സംഗീതം .
നീ ,എന്‍ ഹൃദയത്തില്‍ മീട്ടുമീ സ്നേഹത്തിന് സംഗീതം .......
വീണക്കമ്പിയില്‍ ശ്രുതിയിട്ടു നീയെന്റെ നോവില്‍ കുളിര് പെയ്തിറങ്ങുമ്പോള്‍
എന്‍ ഹൃത്തടം നിനക്ക് നടന വേദിയാകുമ്പോള്‍ ....
പ്രണയാര്ദ്രമാമോര്മതന്പാഴ്ഭൂമിപോലയീ വീണയില്‍ നോവും നിന്നാത്മവും ,
മണ് ചിരതോഴിഞ്ഞ തിരി നാളവും ,
കുളിര് കാറ്റും ഇലചാര്‍ത്തും താരിന്റെയോര്മയും ,
എന്‍ രക്തതുടിപ്പിന് വര്‍ണങ്ങളും.



0 comments:
Post a Comment