വഴിയമ്പലത്തിലെ
വഴി പോക്കരെ പോലെ
വഴി പിരിഞ്ഞു പോകുന്നിരുവരും , ഹൃദയവും
കാറ്റുമീ കുളിരും പിരിഞ്ഞു പോയിരുവഴി
കാറ്റതിന് നെഞ്ചില്‍ ഏറ്റ പൂ മണം എന്ന
കനവും പിരിഞ്ഞു പോയ് ...
ഹൃദയത്തിന് അറകളില്‍
ചിലന്തികള്‍ വല കെട്ടിയ നാള്
ഞാന്‍ എന്‍ ഹൃദയത്തെ കീറി മുറിച്ചിട്ടനാള്
കറുത്ത പക്ഷത്തെ കൂരിരുട്ടു പോല്‍
എന്‍ ഹൃദയ രക്തം കറുത്ത് പോയിരുന്നു ............!



0 comments:
Post a Comment