പെയ്തൊഴിഞ്ഞ മേഘങ്ങളില്‍
പെയ്തൊഴിയാത്ത മനസുമായ്
മഴ യൊരു പിയുഷ വാഹി പോല്‍
നിന് ഓരോ തുടിപ്പിലും
കനവുകള്‍ നിറമുള്ള നിനവുകള്‍ ആകുവാന്‍
നേരുന്നു നിനക്കായി നൂറായിരം
ജന്മദിനാശംസകള് ........
മഞ്ചാടി മണികളും വളപ്പൊട്ടുകളും
ഇഴ ചേരില്ലിനി ..............
മയില്‍ പീലി പെറ്റു പെരുകില്ല
ഓര്‍മകളുടെ വേലി യേറ്റ ങ്ങളില്‍
മറവിയുടെ വേലി യിറക്ക ങ്ങളില്‍
പുതുനാമ്പുകള്‍ നിറ ച്ചാര്‍ ത്തോടെ
ഈ , കറുത്ത പക്ഷത്തെ സുഗന്ധ
പൂരിതമാക്കുവാന്‍ നേരുന്നു
നിനക്കായീ ജന്മദിനം ................!



0 comments:
Post a Comment